ഹബി സർമദ്
പ്ര ണയത്തിലേക്കുള്ള നിലക്കാത്ത ഒഴുക്കാണ് സർമദ് , പ്രയാണം ഹ ബീ ബി ലേക്കുമാണ്; മകനേ, അനന്തമായ അനുരാഗമാണ് നിനക്കുള്ള നാമപ്പൊര…
പ്ര ണയത്തിലേക്കുള്ള നിലക്കാത്ത ഒഴുക്കാണ് സർമദ് , പ്രയാണം ഹ ബീ ബി ലേക്കുമാണ്; മകനേ, അനന്തമായ അനുരാഗമാണ് നിനക്കുള്ള നാമപ്പൊര…
നോവിനെന്ത് രസമാണെന്നറിയ്യോ! നെഞ്ച് പിടയുന്ന പോലെ തോന്നുന്നു, കണ്ണ് അറിയാതെ നിറയുന്നുണ്ട്, രണ്ട് ചാലുകൾ പോലെ നിർ…
ഹംന, ഖുദുസ്സിലെ കുഞ്ഞ് കുരുവിയാണ്, ഹബീബിനോട് ബൈഅത്ത് ചെയ്ത മഹതിയുമാണ്. ബതൂൽ, ഒരു പ്രഖ്യാപനമാണ്, സകലതും നാഥനിലേക്ക് നിരത്തിയ …
ബ ത്തിൻഡിയിലെ വിശാലമായ മക്ക മസ്ജിദിൻ്റെ ചാരത്ത് പല നിറങ്ങളിലെ കളിപ്പാട്ടങ്ങൾ നിരത്തി വെച്ചു. തിളങ്ങി നിൽ…
പ്രണയത്തെ കുറിച്ചാണല്ലോ വാചാലനയാത്; ഇനിയുമാ പുഴകൾ അങ്ങനെയൊഴുകും, ചുറ്റിയും തിരിഞ്ഞും അമർന്നും ഉയർന്നും പതിവ് പോലെതന്നെ, നീയ…
എൻ്റേത് മാത്രമെന്ന് നിനച്ചിടത്താണ് ആദ്യത്തെ പിഴവ്, മുൻവിധികൾ തന്നെയാണ് എന്നത്തേയും പിഴവ്. ചിന്തകൾക്ക് ചിറക് പണിതത് നീയാണ്, ച…
വാ ക്കുകൾക്ക് നോവും നിറവും പൊതിയാനുള്ള സിദ്ധിയുണ്ട്, പൊതികളെത്ര നേർത്തതായാലും സിദ്ധിയില്ലാതെ അഴിയില്ല താനും.. ഒന്നു കൂടിചുരു…
പ കർത്തപ്പെടാത്ത യാത്രകളുണ്ടായിരുന്നു, എഴുതപ്പെടാത്ത യാത്രകൾ വിരളവും. അക്ഷരങ്ങൾ പോലും മറക്കുവിധം മനസ്സ് കലഹത്തിലാണ്, പ്രണയ ക…
ന ട്ടുച്ചയിലെ നടത്തത്തിലും ശരീരത്തിൽ തണുപ്പ് ബാക്കിയാണ്. അറിയാതെ പൊടിഞ്ഞ വിയർപ്പ് തുള്ളിക്ക് പ…
പ്രണയത്തെ കുറിച്ചാണ് വാചാലനായത്! നിദ്രയെന്തെന്ന് അറിയാത്ത ഭ്രമത്തെയും, ഹൃദയങ്ങളുടെ കുറുകലുകളെയും അയാൾ പ്രണയമെന്ന് വിളിച്ചു…
" زَمِّلُونِي زَمِّلُونِي " فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ الرَّوْعُ كَلاَّ وَاللَّهِ مَا يُخْزِيكَ اللَّهُ أَ…
കയ്യില്‍ പാവകളേന്തി കളിച്ചു നടക്കുന്ന പ്രായം.. ദേശ ഭക്തനായ പിതാവിന്‍റെ അരുമ പുത്രി.. ഇന്ത്യയുടെ സ്വാതന്ത്യസമരത്ത…
ഒന്ന് തകരുമെന്നറിഞ്ഞിട്ടും എൻ്റെ കളിത്തോണിയിൽ ഞാൻ പ്രണയമെഴുതി.. ഒഴുകിയൊരിക്കൽ നിന്നിലണയുമെന്ന പ്രതീക്ഷയാണത് രണ്ട് പ്രണയ സാഗ…
ഉണങ്ങിയ മഷിത്തണ്ടിലേക്ക് വസന്തം പെയ്തിറങ്ങിയ നേരമാണിത്. കടലോളം എഴുതാൻ പാകത്തിൽ മഷിക്കുപ്പിയും നിറഞ്ഞിട്ടുണ്ട്. എന്തെഴുതണം!!!…
അ യാളൊരു നെയ്ത്തുകാരനാണെന്നണ് കേട്ടത്. പക്ഷെ, എനിക്കറിയാം അയാളൊരു നല്ല ചിത്രപ്പണിക്കാരനാണ്. എത്ര സുന്ദരമായാണ് അയാൾ ചിത്രങ്ങൾ…
കോ ളേജിലെ ആദ്യ ദിവസമാണ്. ആ മനുഷ്യൻ ക്ലാസ്സിലേക്ക് കയറി വന്നു. അൽപ്പം നരച്ച ഷർട്ടും പുതിയതെന്ന് തോന്നിക്കാത്ത ജീൻസുമാണ് അയാളു…
അതൊരു വസന്ത ദിനമാണ്.. ഏത്? ഉമ്മയും മകനും റബ്ബിലേക്ക് ഒന്നിച്ചു വിരുന്നു പോയ സുദിനം✨
എന്താ ഇപ്പൊ എഴുതാത്തത്!! അതെങ്ങനെയാ... പ്രണയം പെയ്‌ത് തന്നെയല്ലേ കവിതകൾ നിറയേണ്ടത്✨
സാ ധാരണത്വമുള്ള കണ്ണുകളായിട്ടും അവളുടെ കണ്ണുകളെ നീല മാൻപേട കണ്ണുകളായി ഞാൻ വരച്ചു. അവളുടെ വെള്ളയല്ലാത്ത തൊലികൾക്ക് ഞാൻ വെള്ള …