ഇതൾ ഒന്ന്

ഉണങ്ങിയ മഷിത്തണ്ടിലേക്ക് വസന്തം പെയ്തിറങ്ങിയ നേരമാണിത്. കടലോളം എഴുതാൻ പാകത്തിൽ മഷിക്കുപ്പിയും നിറഞ്ഞിട്ടുണ്ട്.
എന്തെഴുതണം!!!
പ്രണയത്തെ കുറിച്ച് എഴുതാം..
പ്രണയം എന്നെഴുതി,
പിന്നെയും എഴുതി,
പിന്നെയും പിന്നെയും പ്രണയം എന്ന് മാത്രമെഴുതി.
ഒന്ന് കൂടി എഴുതട്ടെ!!
"പ്രണയമാണ്"

#ഇതൾ ഒന്ന്

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post