വാക്ക് സിദ്ധിയല്ല

വാക്കുകൾക്ക് നോവും നിറവും പൊതിയാനുള്ള സിദ്ധിയുണ്ട്,
പൊതികളെത്ര നേർത്തതായാലും സിദ്ധിയില്ലാതെ അഴിയില്ല താനും..

ഒന്നു കൂടിചുരുക്കട്ടെ,
കൃത്യമായ മൂന്ന് മന്ത്രങ്ങളാണ് വാക്കിലെ സിദ്ധി...

3 Comments

അഭിപ്രായം പറയുമല്ലോ

  1. അവ ഏതൊക്കെ ബ്രോ

    ReplyDelete
  2. വാക്ക് ഉത്ഭവിച്ച ഇടം, വാക്ക്, വാക്ക് ചെന്ന് ചേർന്നിടം

    ReplyDelete
Previous Post Next Post