ഹംന ബതൂൽ

ഹംന,
ഖുദുസ്സിലെ കുഞ്ഞ് കുരുവിയാണ്,
ഹബീബിനോട് ബൈഅത്ത് ചെയ്ത മഹതിയുമാണ്.

ബതൂൽ,
ഒരു പ്രഖ്യാപനമാണ്,
സകലതും നാഥനിലേക്ക് നിരത്തിയ പ്രവാചക പുത്രിയുടെ സ്ഥാന നാമം.

മകളേ,
നീ അഹദിലേക്കലിഞ്ഞ
ഹബീബിൻ്റെ സുഹ്ബത്താണ്.


Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post