പ്രണയ കലഹം

കർത്തപ്പെടാത്ത യാത്രകളുണ്ടായിരുന്നു,
എഴുതപ്പെടാത്ത യാത്രകൾ വിരളവും.
അക്ഷരങ്ങൾ പോലും മറക്കുവിധം മനസ്സ് കലഹത്തിലാണ്,
പ്രണയ കലഹമത്രെ;

#മജ്നു

1 Comments

അഭിപ്രായം പറയുമല്ലോ

Previous Post Next Post