ഹബി സർമദ്

പ്രണയത്തിലേക്കുള്ള
നിലക്കാത്ത ഒഴുക്കാണ് സർമദ്,
പ്രയാണം ബീബിലേക്കുമാണ്;

മകനേ,
അനന്തമായ അനുരാഗമാണ് 
നിനക്കുള്ള നാമപ്പൊരുൾ,
ഹബീബിലേക്കാണ് നിസ്ബ,
അഹദിലേക്കാകട്ടെ യാത്ര.


27 Rajab 1447
17 January 2026

1 Comments

അഭിപ്രായം പറയുമല്ലോ

  1. ما شاء الله با رك الله كلماتك الجذابة تجلب الانتباه حقا

    ReplyDelete
Previous Post Next Post