ഇത്തിരി നേരം കാടിനോട് കിന്നരിച്ച് കഥ പറയണമെന്ന് തോന്നിയാൽ മുന്നും പിന്നും നോക്കാതെ കുടുക്കത്ത് പാറയിലേക്ക് പോകാം..
840 m പൊക്കത്തിലേക്ക് കയറി ചെല്ലുമ്പോഴേക്കും അണക്കും കിതക്കും 2 കുപ്പി വെള്ളവും കുടിക്കും😜 .
അവിടെത്തിയാൽ പിന്നെ പാറപ്പുറത്തിരുന്ന് കവിതയെഴുതാം💞🥰..
നടക്കുന്ന വഴിയേ കാടിനെയറിയാം..
ധൈര്യം കൂട്ടിനുണ്ടെങ്കിൽ പല കാട്ടുവഴിയേ നടന്ന് വഴികളില്ലാത്ത കാട്ടിലെത്താം..🥰
വെയിൽക്കാലം മാറിയിട്ട് പോയാൽ നല്ല കോടമഞ്ഞിൽ കുളിക്കാം..❤️❤️❤️❤️
#kudukkathpara
#മജ്നു
Tags:
യാത്രകൾ