നാടോടി

എത്തിപ്പെട്ട ദേശങ്ങളിൽ സ്വദേശിയെ പോലെ വിരഹിക്കൽ ഒരു അനുഭൂതിയാണ്.

വിജനമായ പാതയിലെ അപരിചിതന്റെ തുറിച്ച് നോട്ടത്തിൽ പതറാത്തിടതാണ് വിദേശത്തെ സ്വദേശ യാത്രകൾ തുടങ്ങുന്നത്.

അങ്ങനെയെങ്കിൽ അന്യനാട്ടിലെ അപരിചിത വഴികളിലൂടെ സ്വദേശിയെ പോലെ നടക്കാം.
ഇരുട്ടായാൽ തെരുവുകളെ കിടപ്പറകളാക്കാം. 
ദാഹിക്കുമ്പോൾ വാതിലുകൾ മുട്ടി വെള്ളം ചോദിക്കാം.
അങ്ങനെ അങ്ങനെ കാൽപ്പാടുകൾ ബാക്കിയാക്കി മുന്നോട്ട് നടക്കാം..

ചിത്രത്തിൽ: സ്വദേശത്തിലെ ഇരുട്ടിലെവിടെയോ!!🥰🥰

#മജ്നു
#നാടോടി

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post