സുന്ദരിമാരുടെ വശ്യതക്കപ്പുറം കാനന സ്നേഹികളുടെ ഹൃദയം കവരുന്ന ഗോവയുടെ ഹൃദയഭൂമിയിലേക്ക് ഒരിക്കലെങ്കിലും യാത്ര പോകണം.
"ദൂദ് സാഗറെന്ന" പാൽക്കടലിന്റെ നെറുകയിൽ അൽപ്പനേരം തപസ്സിരിക്കണം.അവിടെനിന്നും കാടിറങ്ങി അവളുടെ മടിത്തട്ടിൽ മുങ്ങി കുളിക്കണം.
ട്രെയിൻ കിട്ടാതെ വലയുമ്പോ ചരക്ക് ട്രെയിനുകളുടെ എൻജിനിൽ കുമ്മനടിച്ച് ദൂദ് സാഗറിൽ ഇറങ്ങണം.. അങ്ങനെ അങ്ങനെ ഒരിക്കലെങ്കിലും....🥰🥰🥰
#മജ്നു
Tags:
യാത്രകൾ