പച്ചപ്പിനെ പ്രണയിിച്ച
രാവില്‍ തന്നെയവന്‍
കിളിക്കൂട് തുറന്നിട്ടു.
പിറ്റേന്നവനുണര്‍ന്നത്
കിളിയുടെ കരച്ചില്‍ കേട്ടാണ്,
അവള്‍ക്ക് വസിക്കാനിടമില്ലത്രേ..
രാവില്‍ തന്നെയവന്‍
കിളിക്കൂട് തുറന്നിട്ടു.
പിറ്റേന്നവനുണര്‍ന്നത്
കിളിയുടെ കരച്ചില്‍ കേട്ടാണ്,
അവള്‍ക്ക് വസിക്കാനിടമില്ലത്രേ..