Home പ്രണയമേ... byBADUSHA •October 18, 2016 0 പ്രണയമേ... നീ തീരാത്ത ദാഹമോ..?? മഷി വറ്റിയ തൂലികയും നാവുണങ്ങിയ ഗായകനും ശിലകളായി, ഓര്‍മ്മകളായി. പ്രണയമേ.. നീയിന്നും ബാക്കിയായി... Facebook Twitter