ഖസാക്ക്


പ്രണയദിനം ഖസാക്കിനെ പ്രണിയച്ചവന്റെ അരികിലേക്ക്❤️

അയാള് തസ്രാക്ക് എന്ന ഗ്രാമത്തെ സ്നേഹിച്ചിരുന്നോ..?
സ്നേഹമോ!! 
നൈസാമലിയും കുഞ്ഞാമിനയും ശിവരാമൻ നായരെയും മാധവൻ നായരെയും മൊല്ലാക്കയെയും അയാൾ എങ്ങനെയാണ് വരച്ച് തീർത്തത്..
ആ ഗ്രാമം അയാളുടെ ഉള്ളിലായിരുന്നു..
അറബി കുളത്തിൽ നിന്നും കുളിച്ച് കയറുന്ന കുഞ്ഞാമിനയുടെ മൊഞ്ചും പാടത്തെ മയിലിന്റെ കൊത്തും ഖസാക്കിലെ പ്രഭാതവും ഇന്നും വായനക്കാരൻ കാണുന്നുണ്ട്..

അയാള് ഖസാക്കിനെ പ്രണയിച്ചിരുന്നു..
ആ നാട് അയാളെയും..

#ഒ_വി_വിജയൻ
#ഖസാക്ക്

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post